Skip to main content

അപേക്ഷ ക്ഷണിച്ചു

 മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ സ്റ്റാറ്റിയൂറ്ററി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര, സംസ്ഥാന, സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്ത് പരിചയമുള്ള അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 7 വൈകിട്ട് മൂന്നിനകം കല്‍പ്പറ്റ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍  നല്‍കണം. ഫോണ്‍: 04936 296959.

date