Skip to main content

വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവൽക്കരണ പരിപാടി

മലപ്പുറം ജില്ലയിലെ നാവിക സേനയിൽ നിന്നുളള  വിമുക്തഭടന്മാരുടെ വിധവകൾക്കായി സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂണ്‍ 9 ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വെച്ച് നടക്കുന്ന പരിപാടിയില്‍ വിവിധ ക്ഷേമ കാര്യങ്ങളെക്കുറിച്ച് നാവിക സേനാ പ്രതിനിധികൾ വിശദീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04985 226100
 

date