Skip to main content

എയർപോർട്ടിൽ ജോലി നേടാൻ അവസരം

 

 രാജ്യത്തെ മുൻനിര എയർപോർട്ട്   ഗ്രൗണ്ട്   ഹാൻഡ്‌ലിംഗ് കമ്പനികളിൽ കാർഗോ ഓപ്പറേഷൻസ്‌ എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ' അവസരം. നന്നായി ഇംഗ്ലീഷ്  ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം. 90 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം ജിഎംആര്‍ ഏവിയേഷൻ അക്കാഡമിയുടെ' നേതൃത്വത്തിൽ അസാപ്  കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ,കളമശ്ശേരിയിൽ ഉടന്‍ ആരംഭിക്കും. പ്രായപരിധി 18 - 27 വയസ്സ് . കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 മുതൽ 5 വരെ അസാപ്  കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിലുള്ള ജിഎംആര്‍  ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക  91 7907842415 , +91 8592976314, +91 7012969277 ഇ-മെയില്‍  mathews.pb@gmrgroup.in  lakshmi.menon@gmrgroup.in
 

date