Skip to main content

ദർഘാസ് നീട്ടി

 

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചു മുതൽ 12 വരെ ക്ളാസുകളിൽ പഠിക്കുന്ന മുന്നൂറിൽ പരം വിദ്യാർത്ഥിനികൾക്ക്  ബെഡ് ഷീറ്റ്,പില്ലോ കവർ എന്നിവ വിതരണം ചെയ്യുന്നതിന് ക്ഷണിച്ചിരുന്ന ദർഘാസ് ജൂൺ അഞ്ചിന് വൈകിട്ട് മൂന്നു വരെ സമർപ്പിക്കാം. അന്നേ ദിവസം  ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. ഫോൺ: 04828 202751

date