Skip to main content

ദർഘാസ്

 

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും അവരുടെ വീടുകളിൽ എത്തിക്കുന്നതിനായി മാതൃയാനം പദ്ധതിയിൽ വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. മേയ് 31 വരെയാണ് കാലാവധി. ദർഘാസ് ജൂൺ 15ന് രാവിലെ 11.30നകം നൽകണം.

date