Skip to main content

വെബ്‌സൈറ്റിൽ മാറ്റം

 

കോട്ടയം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഐ.എൽ.ജി.എം.എസ് നടപ്പിലാക്കിയതോടെ ജനന - വിവാഹ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും പകർപ്പ് എടുക്കുന്നതിനുമുള്ള വെബ്‌സൈറ്റ് www.citizen.Isgkerala.gov.in ആണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

date