Skip to main content

അധ്യാപക നിയമനം

 

കോട്ടയം: ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. ടി.ടി.സി, ബി.എഡ്, കെ ടെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ ഏഴിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. ഫോൺ: 9446969022

date