Skip to main content

ഗതാഗത നിയന്ത്രണം

കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ പട്ടർകുളം അങ്ങാടിയിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (ജൂൺ നാല്) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ പട്ടർക്കുളം ഭാഗത്ത് ഗതാഗത നയന്ത്രണമുണ്ടാകുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

 

date