Post Category
ഗതാഗത നിയന്ത്രണം
ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡില്‍ കാമ്പുറം ജംഗ്ഷനില്‍ (തോപ്പയില്‍) ഇന്റർലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂൺ ആറ് മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments