Skip to main content

വാഹന ലേലം

 ജില്ല പഞ്ചായത്ത് ഓഫീസിലെ 2006 മോഡല്‍ ടാറ്റ സുമോ വാഹനം ലേലം ചെയ്യുന്നു. ജൂണ്‍ ഒമ്പതിന് രാവിലെ 11.30-ന് ജില്ല പഞ്ചായത്ത് ഓഫീസിലാണ് ലേലം. താത്പര്യമുള്ളവര്‍ എട്ടിന് വൈകിട്ട് നാലിനകം പേര് രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ കൈപ്പറ്റണം. ഫോണ്‍: 0477 2252495, 2253836.

date