Skip to main content

ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ്

സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം നടന്നു. തൃശൂർ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ പി കെ ഷാജൻ മുഖ്യാതിഥിയായി.

date