Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കുടയിലുള്ള 143-ാം നമ്പർ (എടശ്ശേരി ഗേറ്റ്) ലെവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ ജൂൺ നാലിന് രാവിലെ 8 മുതൽ ആറിന് വൈകിട്ട് 6മണി വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ ഇലകുളങ്ങര ഗേറ്റ് വഴി പോകണം.

 ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷന്റെ 145-ാം നമ്പർ (പത്തിയൂർ ഗേറ്റ്) ലെവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ ജൂൺ നാല് രാവിലെ എട്ടു മുതൽ ജൂൺ ആറിന് വൈകിട്ട് ആറുവരെ ഗേറ്റ്  അടച്ചിടും. വാഹനങ്ങൾ എരുവ ഗേറ്റ് വഴി പോകണം.

date