Skip to main content

തൊഴിൽ ഒഴിവ്: അപേക്ഷിക്കാം

 കരുവാറ്റ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡാറ്റ എൻട്രി എന്നിവ നടത്തുന്നതിനായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. 

ഡിപ്ലോമ (സിവിൽ)/ ഐ.ടി.ഐ. (ഡ്രാഫ്റ്റമാൻ സിവിൽ)/ ഐ.ടി.ഐ.  (സർവ്വെയർ) എന്നീ യോഗ്യതയുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 15നകം അപേക്ഷിക്കണം.

date