Skip to main content

സിവില്‍സ്‌റ്റേഷനില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് മരംനട്ടു. കോട്ടുകോണം മാവിന്‍ തൈ നട്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എഡിഎം അനില്‍ജോസ് ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date