Skip to main content

ലേലം അറിയിപ്പ്

വില്പന നികുതി കുടിശ്ശിക പിരിക്കുന്നതിന്റെ ഭാഗമായി പാഞ്ഞാൾ വില്ലേജ് സർവ്വേ നമ്പർ 581/എ-7 ൽ ഉൾപ്പെട്ട 0.0526 ഹെക്ടർ സ്ഥലം ഉൾപ്പെടെയുള്ള വസ്തുവഹകൾ കേരള റവന്യു റിക്കവറി നിയമ പ്രകാരം ലേലം ചെയ്യുന്നു. ജൂലൈ അഞ്ചിന് 11മണിക്ക് പാഞ്ഞാൾ വില്ലേജ് ഓഫീസ് സ്ഥലത്ത് വെച്ചാണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് തലപ്പിള്ളി തഹസിൽദാറുമായി ബന്ധപ്പെടുക.

date