Skip to main content

അപ്രെന്റീസ് ട്രെയിനിംഗ് പ്രോഗ്രാം

        റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ (അനസ്തേഷ്യ) അപ്രെന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ജൂൺ 17 വൈകിട്ട് നാലു മണിവരെ അപേക്ഷകൾ സ്വീകരിക്കും.  വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുംwww.rcctvm.org/www.rcctvm.gov.in.

പി.എൻ.എക്‌സ്. 2519/2023

date