Post Category
ബാച്ചിലർ ഓഫ് ഡിസൈൻ(B.Des) പ്രവേശന പരീക്ഷ ജൂൺ 25ന്
സംസ്ഥാനത്തിലെ 2023-24 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ(B.Des) കോഴ്സിലേക്ക് എൽ.ബി.എസ്. സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ്(KSDAT) 2023 ജൂൺ 25 വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. തുടർ വിവരങ്ങൾക്കായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുക. ഫോൺ: 0471 – 2324396, 2560327.
പി.എൻ.എക്സ്. 2524/2023
date
- Log in to post comments