Skip to main content

 അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വേടൻ, നായാടി, കല്ലാടി, അരുന്ധതിയാർ, ചക്ലിയ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും സ്വയംതൊഴിൽ പദ്ധതി, പഠനമുറി, ടോയ്ലറ്റ്, കൃഷി ഭൂമി, ഭവന പുനരുദ്ധാരണം, ഭൂമി, വീട് എന്നീ ധനസഹായ പദ്ധതികൾക്കായി  ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷകൾ ക്ഷണിക്കുന്നു. വരുമാന പരിധി - 1 ലക്ഷം രൂപ, അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15. അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസ്സുകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവര ങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസ്സുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസ്സിലോ ബന്ധപ്പെടേണ്ടതാണ്. (ഫോൺ നം. 0484-2422256).

date