Skip to main content

പി.എസ്.സി വിവിധ തസ്തികകളില്‍ അഭിമുഖം

 

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം വഴിയുള്ള നിയമനം) കാറ്റഗറി നമ്പർ -334/2020, ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) കാറ്റഗറി നമ്പർ 562/2021, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (യു പി എസ് )(മലയാളം മീഡിയം) കാറ്റഗറി നമ്പർ 525/2019, പ്രീ പ്രൈമറി ടീച്ചർ (പ്രീ പ്രൈമറി സ്കൂൾ ) (തൃശൂർ ജില്ല) കാറ്റഗറി നമ്പർ- 519/2019 തസ്തികകളിലേക്കുള്ള അഭിമുഖം 07.06.2023, 08.06.2023, 09.06.2023 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫിസിൽ  നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാക്കേണ്ടതാണ് .

date