Skip to main content

ലേലം ചെയ്യും

കോടതി പിഴ ഇനത്തിൽ 90,000 രൂപ ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്കിലെ ചക്കിയത്ത് ജോസഫിന്റെ ഉടമസ്ഥതയിലുള്ള നിലമ്പൂർ വില്ലേജ് ബ്ലോക്ക് 93, റീ  സർവേ 228/5-15ൽപ്പെട്ട 0.0202 ഹെക്ടർ സ്ഥലം ജൂലൈ 20ന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു

date