Skip to main content

എസ്.എസ്.എൽ.സി റീവാല്യുവേഷൻ, സ്ക്രൂട്ടണി ഫലം

        2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ റീവാല്യുവേഷൻ, സ്ക്രൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://sslcexam.kerala.gov.inലഭ്യമാണ്.

പി.എൻ.എക്‌സ്. 2543/2023

 

date