Skip to main content

വാഹന ക്വട്ടേഷന്‍

 

തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലേക്ക് (ഡയറ്റ്) 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് മാസ വാടക അടിസ്ഥാനത്തിലോ/ട്രിപ്പ് ഷീറ്റ് വ്യവസ്ഥയിലോ വാഹനം ലഭ്യമാക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച കവറിലുളള ക്വട്ടേഷനുകള്‍ ജൂണ്‍ 23,  2 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 226990

date