Skip to main content

തേക്ക് കുറ്റികള്‍ ലഭിക്കും

 

ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം തൊടുപുഴ റെയ്ഞ്ചില്‍ കുടയത്തൂര്‍ നഴ്‌സറിയില്‍ ഉത്പ്പാദിപ്പിച്ചിച്ച തേക്ക് കുറ്റികള്‍ 15 രൂപ നിരക്കില്‍ കുടയത്തൂര്‍ നഴ്‌സറിയില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണെന്ന് ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.  തൈകളുടെ ലഭ്യതയ്ക്കും മറ്റ് വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടാം. ഫോണ്‍: 9447511829.

date