Post Category
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പി.എച്ച്.ഡി പ്രവേശനം
സംസ്ഥാന സർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.iav.kerala.gov.in വെബ്സൈറ്റിൽ. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 19. ഓൺലൈൻ അപേക്ഷയുടെ ലിങ്ക്: https://forms.gle/kTMaDCbuu13ffaR28.
പി.എൻ.എക്സ്. 2562/2023
date
- Log in to post comments