Skip to main content

സൗജന്യ പി എസ് സി കോച്ചിങ്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ  കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ് എന്ന സ്ഥാപനത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യ പി എസ് സി കോച്ചിങ് നൽകുന്നു.  കൂടുതൽ വിവരങ്ങൾക്ക് ccmytcr@gmail.com എന്ന വെബ്സൈറ്റുമായി ബന്ധപ്പെടുക. ഫോൺ : 0480 2804859

date