Skip to main content

സെമിനാർ 10 ന്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം കരിയർ വിദഗ്ധരുടെ നേതൃത്വത്തിൽ ജവഹർ ബാലഭവനിൽ ജൂൺ 10 ന് കാലത്ത് 10 മണിക്ക് പത്ത്, പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ സെമിനാർ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്മായോ 9446043234 എന്ന നമ്പറിലോ ബന്ധപ്പെടുക.

date