Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളിലെ 522 വിദ്യാര്‍ഥികള്‍ക്ക് 2 ടീഷര്‍ട്ടുകള്‍ വീതം ലഭ്യമാക്കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 21 ന് വൈകീട്ട് 3 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 270139.

date