Skip to main content

ഭക്ഷ്യ സുരക്ഷാ ദിനം: വാക്കത്തോണ്‍ ഇന്ന്

ലോക ഭക്ഷ്യ സുരക്ഷാദിനത്തോടനുബന്ധിച്ച് മലപ്പുറം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്ന് (ജൂണ്‍ 7)  വാക്കത്തോണ്‍ സംഘടിപ്പിക്കും. മലപ്പുറം ഗവ കോളേജ് എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.

 

date