Skip to main content

പരിസ്ഥിതി ദിനാചരണം

സംസ്ഥാന ഖരമാലിന്യ സംസ്കരണ പദ്ധതി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍‌ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തദ്ദേശ സ്വയം ഭരണകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോൻ വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റർ ലക്ഷ്മി വി പ്രകാശ്, എക്സ്പെർട്ട് ഡോ. ലതിക സി, ബിറ്റോ ആന്റണി, വി.ആർ സതീശൻ പി.ഡി. ഫിലിപ്പ്, വിവിധ നഗരസഭകളിലെ എസ്.ഡബ്ലിയു.എം എഞ്ചിനിയർമാർ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി റെജി.എം.കുന്നിപ്പറമ്പൻ, ക്രൈം ബ്രാഞ്ച് ജീവനക്കാർ. ബി.എസ്.എൻ.എൽ. ഓഫീസ് ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു

date