Skip to main content

ലേലം ചെയ്യും

കോടതിപ്പിഴ ഇനത്തില്‍ തുക ഈടാക്കുന്നതിനായി നിലമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് 93 ല്‍ 285/22  റീ സര്‍വ്വേ നമ്പറില്‍  ഉള്‍പ്പെട്ട  0.0202 ഹെക്ടര്‍ സ്ഥലവും, 285/3-2 റീ സര്‍വ്വേ നമ്പറില്‍  ഉള്‍പ്പെട്ട 0.0243 ഹെക്ടര്‍ സ്ഥലവും  ജൂലൈ 22 ന് രാവിലെ 11 ന് നിലമ്പൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്ത് വില്‍പന നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു

 

date