Skip to main content

മാലിന്യ മുക്തം നവകേരളം' കൂട്ടയോട്ടം 9 ന്

 

'മാലിന്യ മുക്തം നവകേരളം'  കാമ്പയിനിന്റെ ഭാഗമായി  ഭാഗമായി സംസ്ഥാന ഖരമാലിന്യ സംസ്കരണ പദ്ധതി മലപ്പുറം യൂണിറ്റിന്റെയും മലപ്പുറം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.  ജൂണ്‍ 9 ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ . വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ പങ്കെടുക്കും. മലപ്പുറം കെ.എസ്.ആര്‍.ടി.സി പരിസരത്ത് നിന്നും ആരംഭിച്ച്  ജൂബിലി റോഡ് വഴി മനോരമ സ്‌ക്വയറില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.

date