Skip to main content

അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍.ബി.എസ്.കെ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 16. കൂടുതല്‍ വിവരങ്ങള്‍  8589009577,8589009377 എന്നീ ഫോണ്‍ നമ്പറുകളിലും  ആരോഗ്യ കേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

 

date