Skip to main content

സ്റ്റുഡന്‍സ്  ട്രാലവിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ഇന്ന്

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ഇന്ന് (ജൂണ്‍ 7) ഉച്ചയ്ക്ക് 2 ന്  കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.

date