Skip to main content

കെൽട്രോണിന്റെ എറണാകുളം സെന്ററിൽ സ്പോട്ട് അഡ്മിഷൻ 

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ & നെറ്റ്‌ വർക്ക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി എന്ന കോഴ്സിലേക്ക് ഒഴിവുള്ള  സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തിയതി ജൂൺ 20. പ്രായപരിധിയില്ല. വിദ്യാഭ്യാസയോഗ്യത: പ്ലസ് ടു

കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 എന്ന ഫോൺനമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളേജ് സെന്റർ, കലൂർ, എറണാകുളം-082017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

date