Skip to main content

വസ്തു ലേലം

കോട്ടയം: വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ ഗാന്ധിഗ്രാം ഇൻഡസ്ട്രീസ് വക 63.75 ആർ വസ്തു  ഞീഴൂർ വില്ലേജ് ഓഫീസിൽ വെച്ചു ജൂലൈ 13ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്യുമെന്നു തഹസിൽദാർ അറിയിച്ചു

date