Skip to main content

പുനർ ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: കടുത്തുരുത്തി ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള 143 അംഗൻവാടികളിൽ പ്രീ സ്‌കൂൾ കിറ്റ്  വിതരണം ചെയ്യുന്നതിന് പുനർ ദർഘാസുകൾ ക്ഷണിച്ചു.  വിശദവിവരത്തിന് ഫോൺ: 9188959698
 

date