Skip to main content

വാഹനം റീ ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം 1500 കി.മീ ദൂരം സഞ്ചരിക്കുന്നതിനായി ജീപ്പ്, കാര്‍ (ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന) എന്നീ വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 16ന് വൈകിട്ട് 3വരെ. അന്നേദിവസം വൈകിട്ട് 4ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04994 256266, 9446270127.

 

date