Skip to main content

ജി 20 ഏകദിന ബോധവത്കരണ ശില്പശാല സംഘടിപ്പിക്കുന്നു

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍ 8ന് കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തില്‍ (നം.2) ജി 20 ഏകദിന ബോധവത്കരണ ശില്പശാല സംഘടിപ്പിക്കുന്നു. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് ഡീന്‍ ഡോ.പി.പി.സജിമോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എസ്.എന്‍.ഭട്ട് ക്ലാസ്സെടുക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാസര്‍കോട് കേന്ദ്രീയ വിദ്യാലയം 2ലെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256788, 295788.

date