Skip to main content

കേരള സവാരി രജിസ്‌ട്രേഷൻ ക്യാമ്പ് വ്യാഴാഴ്ച്ച

 

സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ- ടാക്സി സംരംഭമായ കേരള സവാരിയുടെ ഡ്രൈവർമാർക്ക് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.  വ്യാഴാഴ്ച്ച (ജൂൺ 8) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ മെയിൻ എൻട്രൻസിന് സമീപത്തും നോർത്തിൽ പപ്പൻ ചേട്ടൻ സ്മാരക ഹാളിലും ക്യാമ്പുകൾ നടക്കും. എല്ലാ ഓട്ടോ -ടാക്സി ഡ്രൈവർമാരും ലൈസൻസ്, ആർ. സി. എന്നിവയുമായി എത്തി രജിസ്റ്റർ ചെയ്യണം.

date