Skip to main content

കിറ്റ്‌സിൽ ബി.ബി.എ./ബി.കോം.

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവ്വകലാശാലയുടെ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്) / ബി.കോം (ട്രാവൽ ആന്റ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം. വിദ്യാർത്ഥികൾ www.kittsedu.org  എന്ന വെബ്‌സൈറ്റിലൂടെയോ നേരിട്ടോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്:  9446529467/04712327707, 2329539.

പി.എൻ.എക്‌സ്. 2583/2023

 

date