Skip to main content

പ്രൊജക്ട് ഓഫീസർ

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രൊജക്ട് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ബിരുദം അടിസ്ഥാന യോഗ്യതയും സമാന മേഖലയിൽ പ്രവൃത്തി പരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ  (www.minoritywelfare.kerala.gov.in) ലഭ്യമാണ്.

പി.എൻ.എക്‌സ്. 2585/2023

 

date