Skip to main content

കമ്പ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്

        നെയ്യാർഡാം ആർ പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ ഒരു അധ്യാപക ഒഴിവുണ്ട്.  ജൂൺ 14ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.  ഫോൺ: 7012443673.

പി.എൻ.എക്‌സ്. 2588/2023

date