Skip to main content

അധ്യാപക നിയമനം

 ഗവൺമെൻറ് മുഹമ്മദൻ ഗേൾസ് എച്ച്.എസ്.എസിൽ ദിവസവേതന അടിസ്ഥാനത്തിൽ  യു.പി.എസ്.ടി തസ്തികയിൽ ഒരൊഴിവുണ്ട്. താല്പര്യമുള്ളവർ ജൂൺ ഒമ്പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 9961556940.

date