Skip to main content

മരം ലേലം

കോട്ടയം: നാട്ടകം സർക്കാർ പോളിടെക്‌നിക്ക് കോളജ് വളപ്പിലെ എട്ടു മരങ്ങൾ ജൂൺ 27ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിനു പുറമേ മുദ്രവച്ച ക്വട്ടേഷനും ക്ഷണിച്ചു. നിരതദ്രവ്യവും ക്വട്ടേഷനും പ്രിൻസിപ്പൽ, സർക്കാർ പോളിടെക്‌നിക്ക് കോളജ്, കോട്ടയം എന്ന വിലാസത്തിൽ ജൂൺ 26 ന് ഉച്ചകഴിഞ്ഞ് ഒന്നിനകം ലഭിക്കണം.

date