Post Category
ദിശ യോഗം 14ന്
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുള്ള ജില്ലാ വികസന കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ 2023-24 വര്‍ഷത്തെ ഒന്നാം പാദ യോഗം ജൂണ്‍ 14ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ ചേരും.
date
- Log in to post comments