Skip to main content

വാഹനം ലേലം ചെയ്യുന്നു

 

കേരള അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന 2011 മോഡൽ വോൾസ് വാഗൺ വെൻഡോ വാഹനം   പരസ്യ ലേലം ചെയ്യുന്നു.   24 ന് ഉച്ചയ്ക്ക് 2 ന് ലേലം നടക്കും. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ടെൻഡറുകൾ മുദ്ര വച്ച കവറിൽ   23ന് വൈകീട്ട് 4 നകം എത്തിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2395050, 2395052, 2395078

date