Skip to main content

ലോഗോ തയ്യാറാക്കാം

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാറ്റുവേല മഹോത്സവം ജൂൺ 23 മുതൽ ജൂലായ് 2 വരെ നഗരസഭ ടൗൺ ഹാളിൽ വച്ച് നടത്തുന്നു. അതിന്റെ ഭാഗമായി നഗരസഭ പരിധിയിലുള്ള പൊതുജനങ്ങളിൽ നിന്ന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. നഗരസഭ ജനറൽ വിഭാഗം സൂപ്രണ്ടിന് ജൂൺ 12നുള്ളിൽ ലോഗോ സമർപ്പിക്കാം.ഫോൺ - 0487 2825238

date