Skip to main content

പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു

കൊടകര ഐസിഡിഎസ് പ്രൊജക്റ്റിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. മെയ്‌ 21 ഉച്ചയ്ക്ക് 2 മണിയാണ് ടെണ്ടർ സ്വീകരിക്കുന്ന അവസാന സമയം. കൂടുതൽ വിവരങ്ങൾക്ക് icdskodakara@gmail.ccom എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ - -0480 2757593

 

date