Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള മൂന്നു പഞ്ചായത്തുകളിലെ 117 അംഗൻവാടികളിൽ പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന്  ദർഘാസുകൾ ക്ഷണിച്ചു. ജൂൺ 30 ന് ഉച്ചകഴിഞ്ഞു മൂന്നു മണി വരെ ദർഘാസുകൾ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 0482-8206170,9446120515

 

date