Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-മാത്തമാറ്റിക്സ് (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 383/2020 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍കള്‍ക്ക് ജൂണ്‍ 14, 15, 16 തീയ്യതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കും. ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ ,  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി നിശ്ചയിക്കപ്പെട്ട ദിവസം അഭിമുഖത്തിന് ഹാജരാകണം.
 

date